അശോകേശ്വരം ക്ഷേത്രത്തിന്റെ ക്ഷേത്രക്കുളമായ വടക്കേച്ചിറ ടൂറിസത്തിന്റേതെന്ന് തെളിയിച്ചു ദേവസ്വം ബോർഡ്. ഭക്തജനങ്ങളുടെ ദീപാവലിയോടനുബന്ധിച്ച മഹാ ആരതിയും നാമജപ ഘോഷയാത്രയും തടഞ്ഞു

November 4, 2021

തൃശ്ശൂർ: അശോകേശ്വരം ക്ഷേത്രത്തിൻറെ തിരുനടയിൽ നിന്നും ആരതിയുമായി ക്ഷേത്രക്കുളത്തിനു ചുറ്റും നാമപ്രദക്ഷിണം നടത്തുന്ന ഭക്തജനങ്ങളെ കൊച്ചിൻ ദേവസ്വം ബോർഡിൻറെ നിർദ്ദേശത്താൽ പോലീസ് തടഞ്ഞു. 14 – 11 – 2021, വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. തൃശ്ശിവപേരൂർ നഗര പൈതൃക സംരക്ഷണ സമിതിയുടെ …