എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ് ക്യാപ്റ്റന്‍ ദീപക് വസന്ത് സാഥേയുടെ 32 വർഷത്തെ പരിചയസമ്പത്ത് കരിപ്പൂരിൽ മഹാദുരന്തം ഒഴിവാക്കി.

August 7, 2020

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട എയർഇന്ത്യ വിമാനത്തിൻറെ പൈലറ്റ് ദീപക് വസന്ത് സാഥേ 32 വർഷത്തിന് പരിചയസമ്പത്ത് ഉള്ള ആളായിരുന്നു. 22 വർഷം വ്യോമസേനയിലും റിട്ടയർ ചെയ്ത ശേഷം പത്തുവർഷം യാത്ര വിമാനങ്ങൾ പറത്തുന്നതിലും അപകടരഹിതവും വിദഗ്ധവുമായ സേവന പാരമ്പര്യം ഉള്ള …