പിണറായി വിജയന്റെ പേര് പറയാൻ സ്വപ്‌ന സുരേഷിനെ ഇഡി നിര്‍ബന്ധിച്ചെന്ന് വനിതാ സിവില്‍ പൊലീസ് ഓഫീസറുടെ വെളിപ്പെടുത്തല്‍

March 8, 2021

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയാന്‍ സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളിലെ പ്രതിയായ സ്വപ്‌ന സുരേഷിനെ കേന്ദ്ര ഏജന്‍സിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിര്‍ബന്ധിച്ചെന്ന് വനിതാ സിവില്‍ പൊലീസ് ഓഫീസറുടെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയെ ഇ ഡി നിര്‍ബന്ധിച്ചുവെന്ന് …