ബാങ്കുകള്‍ പലിശനിരക്കില്‍ കുറവുവരുത്തി; പണലഭ്യത ഉയരും

July 9, 2020

ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കായ എസ്ബിഐയും സ്വകാര്യ ബാങ്കായ എച്ചഡിഎഫ് സിയും വായ്പാ പലിശനിരക്കുകളില്‍ കുറവു വരുത്തി. വിപണിയിലെ മാന്ദ്യം ഇല്ലാതാക്കുന്നതിനും പണലഭ്യത ഉറപ്പുവരുത്തുന്നതിനുമാണ് പലിശയില്‍ കുറവുവരുത്തിയത്. പലിശനിരക്ക് കുറച്ചതുവഴി വായ്പയെടുക്കാന്‍ ആവശ്യക്കാര്‍ ഏറുമെന്നാണ് കരുതപ്പെടുന്നത്. മൂന്നുമാസം വരെയുള്ള പലിശയില്‍ 6.75ല്‍നിന്ന് 6.65 …