
ഹര്‍ത്താലിനെ തുടര്‍ന്ന് പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്കായി 30ന് പ്രത്യേക പരീക്ഷ
തിരുവനന്തപുരം ഡിസംബര്‍ 18: സംസ്ഥാനത്ത് ഇന്നലെ നടന്ന ഹര്‍ത്താലിനെ തുടര്‍ന്ന് അര്‍ധവാര്‍ഷിക പരീക്ഷയെഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഈ മാസം 30ന് പ്രത്യേക പരീക്ഷ നടത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സ്കൂളുകളില്‍ പ്രത്യേക ചോദ്യക്കടലാസ് തയ്യാറാക്കി ക്ലാസ് പരീക്ഷയാണ് നടത്തുക. നിര്‍ദ്ദേശം ഉടന്‍ …
ഹര്‍ത്താലിനെ തുടര്‍ന്ന് പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്കായി 30ന് പ്രത്യേക പരീക്ഷ Read More