കോവിഡ് 19: ലോകത്താകെമാനം മരണം 37, 638 March 31, 2020 വാഷിംഗ്‌ടൺ മാർച്ച് 31: ലോകത്താകമാനം കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 37,638 ആയി. 7.84ലക്ഷം പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 1.65 ലക്ഷം പേരുടെ രോഗം ഭേദമായി. നിലവിൽ 5.82ലക്ഷം പേർ രോഗബാധിതരായി ചികിത്സയിലാണ്. ഇതിൽ 29488 പേരുടെ നില …