കൊറോണ ബാധിച്ച് ചൈനയില്‍ മരണം 1500 കടന്നു

February 15, 2020

ബെയ്ജിങ് ഫെബ്രുവരി 15: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരണം 1500 കടന്നു. 66,492 പേര്‍ക്ക് ചൈനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച 143 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയില്‍ നിന്നുള്ളവരാണ്. ചൈനയില്‍ രോഗബാധയേറ്റ ആരോഗ്യപ്രവര്‍ത്തകരില്‍ …