കണ്ണൂരില്‍ മരിച്ച സലീഖിന്‍റെ പരിശോധനാഫലം വന്നു. കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചവര്‍ 35 ആയി

July 16, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചവര്‍ 35 ആയി. കഴിഞ്ഞ ദിവസം മരിച്ച കണ്ണൂര്‍ സ്വദേശി സലീഖിന്റെ മരണം കൊറോണ മൂലമെന്ന് സ്ഥിരീകരിച്ചു. കണ്ണൂര്‍ കരിയാട് സ്വദേശി സലീഖ്(35) 13-07-2020-നാണ് മരിച്ചത്. മെയ് അവസാനം അഹമ്മദാബാദില്‍ നിന്നെത്തിയ സലീഖ് 28 ദിവസം …