എറണാകുളം: ഹൈ ടെക് ആയ മാതിരപ്പിള്ളി ഗവ. വി.എച്ച്.എസ്.എസ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

എറണാകുളം: മാതിരപ്പിള്ളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംസ്ഥാന പ്ലാന്‍ ഫണ്ടില്‍ നിന്ന് അനുവദിച്ച ഒന്നരക്കോടി രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിട സമുച്ചയം നാടിന് സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ തലത്തില്‍ …

എറണാകുളം: ഹൈ ടെക് ആയ മാതിരപ്പിള്ളി ഗവ. വി.എച്ച്.എസ്.എസ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു Read More

അടിമാലി താലൂക്ക് ആശുപത്രിക്ക് റെഡ്‌ക്രോസ് വക ജീവന്‍ രക്ഷാ ഉപകരണങ്ങള്‍

റെഡ് ക്രോസ് ഇടുക്കി ജില്ലാ കമ്മറ്റി അടിമാലി താലൂക്കാശുപത്രിക്കാ യി സമര്‍പ്പിച്ച ജീവന്‍രക്ഷാ ഉപകരണങ്ങള്‍  അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി ആശുപത്രി അധികൃതര്‍ക്ക് കൈമാറി. കൊവിഡ് ചികിത്സക്ക് കരുത്ത് പകരുന്നതാണ് റെഡ്ക്രോസിന്റെ ഇടപെടലെന്ന് എം.പി പറഞ്ഞു. അടിമാലി താലൂക്കാശുപത്രിയിലായിരുന്നു ചടങ്ങ് …

അടിമാലി താലൂക്ക് ആശുപത്രിക്ക് റെഡ്‌ക്രോസ് വക ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ Read More

ഇടുക്കി: ഓക്സിജന്‍ സിലിണ്ടര്‍ ഇറക്കുകൂലി തര്‍ക്കം പരിഹരിച്ചു

ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജില്‍ ഡി ടൈപ്പ് ഓക്സിജന്‍ സിലിണ്ടര്‍ ഇറക്കുന്നതു സംബന്ധിച്ചുണ്ടായിരുന്ന കൂലിത്തര്‍ക്കം ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍മ്പറില്‍ ചേര്‍ന്ന തൊഴിലാളി സംഘടന പ്രതിനിധികളുടെ യോഗത്തില്‍ ഒത്തുതീര്‍പ്പായി. ഒത്തുതീര്‍പ്പ് വ്യവസ്ഥയനുസരിച്ച് ഇറക്കുകൂലി 60 രൂപയില്‍ നിന്ന് 40 രൂപയായി കുറയ്ക്കും. …

ഇടുക്കി: ഓക്സിജന്‍ സിലിണ്ടര്‍ ഇറക്കുകൂലി തര്‍ക്കം പരിഹരിച്ചു Read More

ബ്ലോഗര്‍ സുജിത്ത് ഭക്തന് ഇടമലക്കുടി സന്ദര്‍ശിക്കാന്‍ അനുമതിയില്ലായിരുന്നുവെന്ന് വനംവകുപ്പ്; അന്വേഷണം തുടങ്ങി

മൂന്നാര്‍: ആദിവാസി ഗ്രോതവര്‍ഗ പഞ്ചായത്തായ ഇടുക്കി ഇടമലക്കുടിയിലേക്ക് ഡീന്‍ കുര്യാക്കോസ് എം.പിയും വ്‌ളോഗര്‍ സുജിത്ത് ഭക്തനും ചേര്‍ന്ന് നടത്തിയ യാത്രയില്‍ വനംവകുപ്പ് അന്വേഷണം തുടങ്ങി. ബ്ലോഗര്‍ സുജിത്ത് ഭക്തന് യാത്രാനുമതി ഇല്ലായിരുന്നെന്ന് വനം വകുപ്പ് അധികൃതർ 29/06/21 ചൊവ്വാഴ്ച പറഞ്ഞു. രാജ്യത്ത് …

ബ്ലോഗര്‍ സുജിത്ത് ഭക്തന് ഇടമലക്കുടി സന്ദര്‍ശിക്കാന്‍ അനുമതിയില്ലായിരുന്നുവെന്ന് വനംവകുപ്പ്; അന്വേഷണം തുടങ്ങി Read More

കോവിഡ്‌ പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തില്‍ എംജിയൂണിവേഴ്‌സിറ്റി പരീക്ഷ മാറ്റി വയ്‌ക്കണമെന്ന്‌ ഡീന്‍ കുര്യാക്കോസ്‌ എംപി

തൊടുപുഴ: കേരളത്തില്‍ കോവിഡ്‌ പോസിറ്റിവിറ്റി നിരക്ക്‌ കുറയാതെ നില്‍ക്കുകയും മരണ നിരക്ക്‌ ഉയര്‍ന്ന്‌ നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ എംജി യൂണിവേഴ്‌സിറ്റി ഡിഗ്രി പരീക്ഷ ഓഫ്‌ ലൈനായി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്‌ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണെന്ന്‌ ഡീന്‍ കുര്യാക്കോസ്‌ എംപി. വളരെ അത്യാവശ്യത്തിനു വേണ്ടി …

കോവിഡ്‌ പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തില്‍ എംജിയൂണിവേഴ്‌സിറ്റി പരീക്ഷ മാറ്റി വയ്‌ക്കണമെന്ന്‌ ഡീന്‍ കുര്യാക്കോസ്‌ എംപി Read More

ഇടുക്കി: നഴ്സുമാരുടെ യാത്രയ്ക്ക് സൗകര്യം ഏര്‍പ്പെടുത്തണം: ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: ആരോഗ്യ പ്രവര്‍ത്തകരുടെ ജോലിക്കുള്ള യാത്രയ്ക്ക് തടസം ഉണ്ടാകാതെ ബദല്‍ ഗതാഗത സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ കോവിഡ് പ്രതിരോധ-കാലവര്‍ഷ മുന്നൊരുക്ക അവലോകന യോഗത്തില്‍ ആവശ്യപ്പെട്ടു. ജില്ലയുടെ ചുമതലയുള്ള മന്ത്രിയായതിനു ശേഷം നടത്തിയ ആദ്യ അവലോകനയോഗമായിരുന്നു ഓണ്‍ലൈനായി …

ഇടുക്കി: നഴ്സുമാരുടെ യാത്രയ്ക്ക് സൗകര്യം ഏര്‍പ്പെടുത്തണം: ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ Read More

ശബരി പദ്ധതിക്ക് വീണ്ടും പച്ചക്കൊടി കാണിച്ചതിന് സര്‍ക്കാരിന് നന്ദി, അനാവശ്യമായ തീരുമാനം 4.5 വര്‍ഷം നഷ്ടപ്പെടുത്തി – ഡീൻ കുര്യാക്കോസ് എം.പി.

തൊടുപുഴ: ശബരി പദ്ധതിക്ക് വീണ്ടും പച്ചക്കൊടി കാണിച്ചതിന് സര്‍ക്കാരിന് ഡീന്‍ കുര്യാക്കോസ് എം.പി. നന്ദി അറിയിച്ചു. കാബിനറ്റ് യോഗത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് നയമനുസരിച്ച്‌ പദ്ധതി തുകയുടെ പകുതി പണം സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് തീരുമാനിച്ചിരുന്നു. ‘വികസനം ഒരു തുടര്‍പ്രക്രിയയാണ്. 2015 ഒക്ടോബറില്‍ …

ശബരി പദ്ധതിക്ക് വീണ്ടും പച്ചക്കൊടി കാണിച്ചതിന് സര്‍ക്കാരിന് നന്ദി, അനാവശ്യമായ തീരുമാനം 4.5 വര്‍ഷം നഷ്ടപ്പെടുത്തി – ഡീൻ കുര്യാക്കോസ് എം.പി. Read More