ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ അജ്ഞാത മൃതദേഹം

July 7, 2021

തിരുവനന്തപുരം : അഞ്ചുതെങ്ങില്‍ ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ പുരുഷന്റെ ജീര്‍ണിച്ച മൃതദേഹം കണ്ടെത്തി. കിണര്‍ വൃത്തിയാക്കുന്നതിനിടെ തൊഴിലാളികളാണ്‌ മൃതദേഹത്തിന്‍റെ അവശിഷ്ടങ്ങള്‍ ആദ്യം കണ്ടത്‌. അഞ്ചുതെങ്ങ്‌ നെടുങ്കണ്ടയിലാണ്‌ സംഭവം. പോലീസും വിരലടയാള വിദ്‌ഗ്‌ദരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹത്തിന്‌ മൂന്നുമാസത്തോളം പഴക്കമുണ്ട്‌ . …