ഭുവനഗിരി: തെലങ്കാനയിലെ യാദഗിരിഗുട്ടയില്‍ ബാല്‍ക്കണി തകര്‍ന്ന് നാല് പേര്‍ മരിച്ചു. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ കട നടത്തിയിരുന്ന യാദഗിരിഗുട്ട സ്വദേശിയും സുഹൃത്തുകളുമാണ് മരിച്ചത്. തകര്‍ന്ന കെട്ടിടത്തിന് 40 വര്‍ഷത്തോളം പഴക്കമുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.സംഭവത്തില്‍ കടയുടമ...
Read full story