മനുഷ്യനെത്തേടി അഗാധമായൊരു മൃഗദുഃഖം; എട്ടു ദിവസമായി ആയി സങ്കടപ്പെട്ടു തിരഞ്ഞു നടന്നിരുന്ന കുവി എന്ന നായ തന്റെ കൂട്ടുകാരി ധനുഷ്ക്കയെ കണ്ടെത്തി. അതും ജീവനില്ലാതെ …

August 14, 2020

പെട്ടിമുടി : ഉരുൾപൊട്ടലിൽ കാണാതായ രണ്ടര വയസ്സുള്ള ധനുഷ്ക എന്ന കുട്ടിയുടെ മൃതദേഹം 13-08-2020 വ്യാഴാഴ്ചയാണ് കണ്ടെടുത്തത്. എട്ടു ദിവസമായി രക്ഷാപ്രവർത്തകർ തിരഞ്ഞിട്ടും കണ്ടെത്താൻ കഴിയാതിരുന്ന രണ്ടു വയസ്സുകാരിയുടെ മൃതദേഹം കണ്ടെടുത്തത് അവളുടെ പ്രിയപ്പെട്ട കൂട്ടുകാരനായ കൂവി എന്ന നായയാണ്. തനിക്കൊപ്പം …