ക്ഷേത്രത്തില്‍ ദലിതര്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് പുണ്യാഹം: ചര്‍ച്ചയിലൂടെ പരിഹരിച്ചതായി പോലീസ്

June 10, 2021

വില്ലുപുരം: തമിഴ്‌നാട്ടിലെ വില്ലുപുരത്തെ വിഴുക്കം ഗ്രാമത്തിലെ സെല്ലിയമ്മന്‍ ദേവി ക്ഷേത്രത്തില്‍ ദലിതര്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് പുണ്യാഹം നടത്തിയ സംഭവം അനുരഞ്ജന ചര്‍ച്ചയിലൂടെ പരിഹരിച്ചതായി പോലീസ്. ഏപ്രില്‍ 30ന് ദലിതര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് ക്ഷേത്രം അശുദ്ധമായെന്ന് കാണിച്ച് പുണ്യാഹം നടത്തിയത്. എന്നാല്‍ …