ആനന്ദ്: ഗുജറാത്തിലെ ആനന്ദ് ജില്ലയില്‍ മൃതദേഹം സംസ്‌ക്കരിക്കാന്‍ ദലിതര്‍ക്ക് ശ്മശാനം തുറന്ന് കൊടുക്കാത്ത ഗ്രാമവികസന സമിതി തലവന്‍ കസ്റ്റഡിയില്‍.സിസ്വ ഗ്രാമത്തിലാണ് സംഭവം. മരിച്ച ഭിഖഭായ് രോഹിതിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനായി കുടുംബം എത്തിയപ്പോഴാണ് ഗ്രാമവികസന സമിതി...
Read full story