രക്ഷാപ്രവര്‍ത്തനത്തിനിടെ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയെ എയര്‍ലിഫ്റ്റ് ചെയ്തു ; പ്രശസ്തിക്കുവേണ്ടിയുള്ള പ്രകടനമെന്ന് കോൺഗ്രസ്
ഭോപ്പാല്‍: മധ്യപ്രദേശില്‍ വെള്ളപ്പൊക്കത്തിലകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ അകപ്പെട്ടുപോയ ആഭ്യന്തരമന്ത്രി നരോട്ടം മിശ്രയെ എയര്‍ലിഫ്റ്റ് ചെയ്തു രക്ഷപ്പെടുത്തി. ദതിയ ജില്ലയിലെ വെള്ളപ്പൊക്കത്തിന്റെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ബോട്ടില്‍ സഞ്ചരിക്കവെയായിരുന്നു സംഭവം. മേല്‍ക്കൂരയോളം മുങ്ങിയ കെട്ടിടത്തില്‍ 9 പേര്‍ കുടുങ്ങിപ്പോവുകയായിരുന്നു. അവരെ രക്ഷപ്പെടുത്താനായി ദുരന്തനിവാരണസേനയോടൊപ്പം …
രക്ഷാപ്രവര്‍ത്തനത്തിനിടെ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയെ എയര്‍ലിഫ്റ്റ് ചെയ്തു ; പ്രശസ്തിക്കുവേണ്ടിയുള്ള പ്രകടനമെന്ന് കോൺഗ്രസ് Read More