കപ്പല്‍ശാലയിലെ ബോബ്‌ ഭീഷണക്കേസില്‍ സൈബര്‍ ഭീകരവാദ കുറ്റം ചുമത്തി

September 17, 2021

കൊച്ചി : കപ്പല്‍ശാലയിലെ ബോംബ്‌ ഭീഷണിക്കേസില്‍ പോലീസ്‌ സൈബര്‍ ഭീകരവാദക്കുറ്റം ചുമത്തി .ഐടിആക്ട്‌ 66എ വകുപ്പാണ്‌ ചുമത്തിയത്‌. കപ്പല്‍ശാല തകര്‍ക്കുമെന്നറിയിച്ച്‌ നിരന്തരമായ ഭീഷണി വരുന്ന സാഹചര്യത്തിലാണ്‌ പോലീസിന്‍റെ നീക്കം. രാജ്യ സുരക്ഷയെ ഭാധിക്കുന്ന വിഷയമായതിനാലാണ്‌ നടപടി. ഇതോടെ കേസില്‍എന്‍ഐഎ അന്വേഷണത്തിന്‌ സാധ്യതയേറി …