കോഴിക്കോട്: ദേശീയപാത ആറുവരിയാക്കൽ : സേവന ശൃംഖല ആസൂത്രണത്തിന് സംയുക്തയോഗം നടത്തി

September 13, 2021

കോഴിക്കോട്: നഗരഹൃദയത്തിലൂടെ ആറുവരിപ്പാത വരുമ്പോൾ ആവശ്യമായ യൂട്ടിലിറ്റി നെറ്റ് വർക്കുകൾ (സേവന ശൃംഖല ) ഭാവി വികസനം മുന്നിൽകണ്ട് ഭൂവിവരവിനിമയ സാങ്കേതികവിദ്യ -ജിഐഎസ് പ്രയോജനപ്പെടുത്തി ആസൂത്രണം ചെയ്യാൻ കോഴിക്കോട് സൈബർ പാർക്കിൽ സംയുക്ത യോഗം ചേർന്നു. ശുദ്ധജലം, വൈദ്യുതി, ടെലിഫോൺ, ഇൻറർനെറ്റ്,കേബിൾ …