
എസ്‌എസ്‌എല്‍സി മാര്‍ക്ക്‌ലിസ്‌റ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്‌ക്കുന്നത് സുരക്ഷിതമല്ലെന്ന് സൈബര്‍ വിദഗ്ദർ
തിരുവനന്തപുരം : എസ്‌എസ്‌എല്‍സി മാര്‍ക്ക്‌ലിസ്‌റ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്‌ക്കുന്നത് സുരക്ഷിതമല്ലെന്ന് സൈബര്‍ വിദഗ്ദർ മുന്നറിയിപ്പുനല്‍കി. എസ്‌എസ്‌എല്‍സി ഫലം പുറത്തുവന്നതോടെ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളുടെ ഫോട്ടോയും മാര്‍ക്കലിസ്‌റ്റും സഹിതം പലരും സാമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ പേര്, രജിസ്‌ട്രേഷന്‍ നമ്പര്‍, ജനനതീയതി …