
കോവിഡ്19 വ്യാജവാർത്ത; ആറ് വാർത്തകൾ സൈബർ ഡോമിന് കൈമാറി; ആന്റ്‌റി ഫേക് ന്യൂസ് ഡിവിഷൻ – കേരളയുടെ ഔദ്യോഗിക ഫേസ്ബുക്
തിരുവനന്തപുരം: കോവിഡ് 19നെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ തയ്യാറാക്കി പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ആറ് വാര്‍ത്തകള്‍ കേരള പോലീസിന്റെ സൈബര്‍ ഡോമിന് തുടര്‍ നടപടികള്‍ക്കായി കൈമാറി. ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ കീഴിലുള്ള ആന്റിഫേക്ക് ന്യൂസ് ഡിവിഷന്‍ – കേരളയാണ് വാര്‍ത്തകള്‍ കണ്ടെത്തി കൈമാറിയത്. മുഖ്യമന്ത്രിയുടെ …