ഏറ്റവും പുതിയ സ്ഥിതിഗതികൾ: കിഴക്കൻ ലഡാക്കിലെ നിലവിലെ സ്ഥിതി

September 8, 2020

ന്യൂ ഡൽഹി: യഥാർത്ഥ നിയന്ത്രണരേഖ പ്രദേശത്തെ സ്ഥിതിഗതികൾ പ്രശ്നരഹിതമായി കാത്തുസൂക്ഷിക്കാനും, പ്രകോപനപരമായ നടപടികൾ ഒഴിവാക്കാനും ഇന്ത്യ എന്നും പ്രതിജ്ഞാബദ്ധമാണ്. എന്നാൽ ഇതിനിടയിലും സമാധാന നില തകിടംമറിക്കുന്ന പ്രകോപനപരമായ നിലപാടുകൾ ചൈന തുടർച്ചയായി സ്വീകരിക്കുകയാണ് യഥാർത്ഥ നിയന്ത്രണരേഖ മറികടക്കാനോ, വെടിയുതിർക്കൽ  അടക്കമുള്ള പ്രകോപനപരമായ …