ക്യൂര്‍വാക് കൊവിഡ് വാക്‌സിന്റെ കാലാവധി മൂന്ന് മാസമെന്ന് കമ്പനി

November 14, 2020

ബെര്‍ലിന്‍: അഞ്ച് ഡിഗ്രി സെല്‍ഷ്യസില്‍ കുറഞ്ഞത് മൂന്ന് മാസമെങ്കിലും നിലനില്‍ക്കുന്ന കൊവിഡ് വാക്‌സിനാണ് തങ്ങള്‍ നിര്‍മ്മിക്കുന്ന ജര്‍മ്മന്‍ ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ക്യൂര്‍വാക്. മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയലില്‍ വാക്‌സിന്‍ വിജയകരമായി പ്രവര്‍ത്തിച്ചുവെന്നതിന്റെ വിശദാംശങ്ങളും തിങ്കളാഴ്ച കമ്പനി പുറത്ത് വിട്ടിട്ടുണ്ട്. ബയോടെകിന്റെ മോഡേണ്‍ …