തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതി ഗോവയില്‍ പിടിയിലായതായി വിവരം ലഭിച്ചു. ബീഹാര്‍ സ്വദേശിയായ മുഹമ്മദ് ഇര്‍ഫാന്‍ ആണ് പിടിയിലായത്.ഗോവയില്‍ ഒരുകോടി രൂപയുടെ കവര്‍ച്ച കേസിലാണ്ഇയാള്‍ പിടിയിലായത്. ഇതുസംബന്ധിച്ച് കേരള...
Read full story