സിബിഎസ്ഇ ബോര്‍ഡ് പരീക്ഷ തീയതി 31ന് പ്രഖ്യാപിക്കും

December 27, 2020

ന്യൂഡല്‍ഹി: സിബിഎസ്സി പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ ബോര്‍ഡ് പരീക്ഷയുടെ തീയതി വ്യാഴാഴ്ച (ഡിസംബര്‍ 31) വൈകിട്ട് 6ന് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കോവിഡ് മഹാമാരി കാരണം എല്ലാ വര്‍ഷത്തെയും പോലെ …