കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി കെ മുരളീധരൻ ,പത്തംഗ സമിതിയുണ്ടെങ്കിലും തീരുമാനമെടുക്കുന്നത് മൂന്നംഗ സമിതിയെന്ന് ആക്ഷേപം

March 4, 2021

കോഴിക്കോട്: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വടകര എംപി കെ മുരളീധരന്‍. പാര്‍ട്ടിയില്‍ യാതൊരു വിധത്തിലുള്ള കൂടിയാലോചനകളും നടക്കുന്നില്ലെന്നും പത്തംഗ സമിതിയുണ്ടെങ്കിലും തീരുമാനമെടുക്കുന്നത് മൂന്നംഗ സമിതിയാണെന്നും മുരളീധരന്‍ വിമര്‍ശിച്ചു. യുഡിഎഫ് നിലവിലെ തെരഞ്ഞെടുപ്പ് അനുകൂല സാഹചര്യം കളഞ്ഞ് കുളിക്കരുതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. …