
റിപ്പോര്‍ട്ട്
കാര്‍ഷിക നിയമത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള ഭാഗം നിയമസഭയില്‍ വായിച്ച് ഗവർണർ
By ന്യൂസ് ഡെസ്ക്
•
January 8, 2021
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങൾക്ക് എതിരായ നയപ്രഖ്യാപന പ്രസംഗത്തിലെ ഭാഗം വായിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാര്‍ഷിക നിയമത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള ഭാഗമാണ് ഗവര്‍ണര്‍ നിയമസഭയില്‍ വായിച്ചത്. കാർഷിക നിയമങ്ങൾ കേരളത്തെയും...
Read full story
