
ഐ.എസ്.എഫ്. സഖ്യം വര്‍ഗീയകൂട്ടുകെട്ടെന്ന് ആനന്ദ് ശര്‍മ: ബംഗാള്‍ കോണ്‍ഗ്രസില്‍ അടി
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടുമായുള്ള (ഐ.എസ്.എഫ്) കോണ്‍ഗ്രസ് സഖ്യത്തിനെതിരേ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ആനന്ദ് ശര്‍മ.സി.പി.എം. നേതൃത്വത്തിലുള്ള മുന്നണിയെ വര്‍ഗീയകൂട്ടുകെട്ട് എന്നാണ് ശര്‍മ്മ വിശേഷിപ്പിച്ചത്. അബ്ബാസ് സിദ്ദിഖി നയിക്കുന്ന ഐ.എസ്.എഫ് ഗാന്ധിയന്‍ തത്വങ്ങള്‍ക്കും നെഹ്റുവിന്റെ മതേതരകാഴ്ചപ്പാടിനും എതിരാണെന്നും …