ഭയപ്പെടുത്തുന്ന സാമ്പത്തിക പ്രതിസന്ധിയൊന്നും സംസ്ഥാനത്ത് ഇല്ലെന്ന് തോമസ് ഐസക്

November 19, 2019

തിരുവനന്തപുരം നവംബര്‍ 19: സാമ്പത്തിക ഞെരുക്കമുണ്ടെങ്കിലും ഭയപ്പെടാനുള്ള സാമ്പത്തിക പ്രതിസന്ധിയൊന്നും സംസ്ഥാനത്തില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കേന്ദ്രത്തില്‍ നിന്ന് ജിഎസ്ടി കുടിശ്ശിക കിട്ടാത്തതാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും ഐസക് പറഞ്ഞു. ശമ്പള വിതരണത്തിന്ശേഷം സാമ്പത്തിക നിയന്ത്രണം കൊണ്ടുവരേണ്ട അവസ്ഥ കഴിഞ്ഞ …

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതകള്‍ തേടി പാര്‍ട്ടികള്‍

November 13, 2019

മുംബൈ നവംബര്‍ 13: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണമായെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യകള്‍ തേടി സംസ്ഥാനത്തെ പാര്‍ട്ടികള്‍. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. എന്‍സിപിയുമായി ചര്‍ച്ച നടത്താനായി കോണ്‍ഗ്രസ്സ് നേതാക്കള്‍ പുറപ്പെട്ടതിന് പിന്നാലെയാണ് രാഷ്ട്രപതി ഭരണത്തിനായുള്ള ഉത്തരവ് ഇറങ്ങിയത്. ശിവസേനയുമായി …

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്ത് ഗവര്‍ണര്‍

November 12, 2019

ന്യൂഡല്‍ഹി നവംബര്‍ 12: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്ത് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി. സര്‍ക്കാര്‍ രൂപീകരണത്തില്‍ നിലപാടറിയിക്കാന്‍ ചൊവ്വാഴ്ച വൈകിട്ട് എട്ടുമണിവരെയാണ് എന്‍സിപിക്ക് ഗവര്‍ണര്‍ അനുവദിച്ചിരിക്കുന്ന സമയം. തെരഞ്ഞെടുപ്പ് ഫലം വന്ന് 20 …

മഹാരാഷ്ട്ര അനിശ്ചിത്വം: അഹമ്മദ് പട്ടേല്‍, ഖാര്‍ഗ, വേണുഗോപാല്‍ പവാറിനെ സന്ദര്‍ശിക്കും

November 12, 2019

മുംബൈ നവംബര്‍ 12: തെരഞ്ഞെടുപ്പ് ഫലം വന്ന് 19 ദിവസം കഴിഞ്ഞിട്ടും മഹാരാഷ്ട്രയില്‍ അനിശ്ചിത്വം തുടരുന്നതിനാല്‍ അഹമ്മദ് പട്ടേല്‍, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ, കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കെസി വേണുഗോപാല്‍ എന്നിവര്‍ ശരത് പവാറുമായി ചര്‍ച്ച നടത്താന്‍ മുംബൈയിലേക്ക് പുറപ്പെട്ടു. ബിജെപിയ്ക്കും ശിവസേനയ്ക്കും …

പാരിസ്ഥിതിക പ്രതിസന്ധിയില്‍ സംഭ്രമിക്കേണ്ട ആവശ്യമില്ല; ബിജെപി നേതാവ് സഹസ്രബുദ്ധെ

September 9, 2019

ന്യൂഡല്‍ഹി സെപ്റ്റംബര്‍ 9: പാരിസ്ഥിതിക വെല്ലുവിളികള്‍ യാഥാര്‍ത്ഥ്യമാണ്.എന്നാല്‍ അതില്‍ സംഭ്രമിക്കേണ്ട ആവശ്യമില്ല. മാത്രമല്ല, കഴിഞ്ഞ കാലഘട്ടങ്ങളില്‍പോലും ഇന്ത്യ അത്തരം പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്ത് വന്നതാണ്. മുതിര്‍ന്ന ബിജെപി നേതാവും എംപിയുമായ ഡോ വിനയ് സഹസ്രബുദ്ധെ തിങ്കളാഴ്ച പറഞ്ഞു. ബിജെപി സര്‍ക്കാരിന്‍റെ 100-ാം …