ലോക്ക് ഡൗണ്‍ : അക്രമങ്ങള്‍ കുറയുന്നു

April 10, 2020

തിരുവനന്തപുരം: കേന്ദ്രം രാജ്യത്ത് ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ മൂന്നാഴ്ച പിന്നിടുമ്പോള്‍ മോഷണവും അക്രമങ്ങളുമുള്‍പ്പെടെയുള്ള അനിഷ്ടസംഭവങ്ങളുടെ എണ്ണം സംസ്ഥാനത്ത് കുറയുന്നു. ബാറുകളും മദ്യവില്‍പ്പനശാലകളും അടച്ചുപൂട്ടുകയതാണ് ഇതിനു കാരണം. ലോക്ക് ഡൗണ്‍ ലംഘനത്തെ തുടര്‍ന്ന് പിടിക്കപ്പെട്ടവര്‍ മാത്രമാണ് വാഹനം വിട്ടുകിട്ടാന്‍ ഇപ്പോള്‍ പൊലീസ് …