
ബാറ്റ് എടുക്കാതെ ഇത്രയും നാള്‍ ഇരിക്കുന്നത് കരിയറില്‍ ആദ്യം, പക്ഷെ ഫിറ്റാണ്- രോഹിത് ശര്‍മ
മുംബൈ: ബാറ്റ് എടുക്കാതെ ഇത്രയും നാള്‍ ഇരിക്കുന്നത് കരിയറില്‍ ആദ്യമായിട്ടാണെന്നും അതിനാല്‍ വരുന്ന ഐപിഎല്‍ വലിയ വെല്ലുവിളിയാണെന്നും ക്രിക്കറ്റ് താരം രോഹിത് ശര്‍മ. എന്നാല്‍ ശാരീരികമായി ഫിറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണ്‍ തന്നെ എങ്ങനെ ബാധിച്ചു എന്നതിനെ …
ബാറ്റ് എടുക്കാതെ ഇത്രയും നാള്‍ ഇരിക്കുന്നത് കരിയറില്‍ ആദ്യം, പക്ഷെ ഫിറ്റാണ്- രോഹിത് ശര്‍മ Read More