18കാരി ഓടിച്ച ഔഡി കാര്‍ ഉറങ്ങികിടന്ന സെക്യൂരിറ്റിക്കാരന്റെ ദേഹത്ത് കയറി ഇറങ്ങി; 68കാരന് ദാരുണാന്ത്യം

September 5, 2020

ചെന്നൈ: 18കാരി ഓടിച്ച ആഡംബര കാര്‍ കയറി ഫ്‌ലാറ്റിലെ പാര്‍ക്കിങ് സ്ഥലത്ത് ഉറങ്ങുകയായിരുന്ന സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം. 68കാരനായ ശിവപ്രകാശമാണ് മരിച്ചത്. സെപ്റ്റംബര്‍ രണ്ടിന് രാത്രി ഫോര്‍ഷോര്‍ എസ്‌റ്റേറിലെ ഫ്‌ലാറ്റിലാണ് സംഭവം. ഇവിടെ താമസിച്ചിരുന്ന റിയല്‍ എസ്‌റ്റേറ്റ് വ്യവസായിയുടെ മകളായ അപര്‍ണയാണ് …