പടക്കം പൊട്ടിത്തെറിച്ച് 3 പേർ മരിച്ചു, 10 പേർക്ക് പരിക്കേറ്റു

September 30, 2019

ചെന്നൈ സെപ്റ്റംബര്‍ 30: തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലെ ജിംഗിക്ക് സമീപം മിനി ലോറിയിൽ പടക്കം പൊട്ടിത്തെറിച്ച് മൂന്ന് പേർ മരിച്ചു. പത്ത് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പുതുച്ചേരിയിൽ നിന്ന് മിനി വാൻ ജിംഗിയിലെത്തിയപ്പോഴാണ് 7.30 ഓടെ സ്‌ഫോടനം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. വാഹനത്തിൽ നിന്ന് പുക പുറപ്പെടുന്നുണ്ടെന്ന് പൊതുജനം ഡ്രൈവറെ …