‘സിപിഎം നേതാക്കള്‍ മാനസികമായി പീഡിപ്പിച്ചു.’ തൂങ്ങിമരിച്ച സിപിഎം പ്രവര്‍ത്തകയുടെ ആത്മഹത്യാ കുറിപ്പ്

September 11, 2020

തിരുവനന്തപുരം: പാറശാലയില്‍ സിപിഎം പാര്‍ട്ടി കെട്ടിടത്തില്‍ തൂങ്ങിമരിച്ച യുവതിയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്. പ്രാദേശിക നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ കുറിപ്പില്‍ ഉന്നയിച്ചിട്ടുണ്ട്. ചങ്കല്‍ ലോക്കല്‍ കമ്മിറ്റി അംഗം കൊറ്റാമം രാജന്‍, അലത്തറവിളാകം ജോയ് (ബ്രാഞ്ച് സെക്രട്ടറി) എന്നിവരാണ് തന്റെ മരണത്തിനു കാരണമെന്നും തന്നെ …