വയോധികയുടെ മാല പൊട്ടിച്ചോടിയ സിപിഎം കൗണ്‍സിലർ അറസ്റ്റില്‍
കണ്ണൂർ: കൂത്തുപറമ്പില്‍ വയോധികയുടെ മാല പൊട്ടിച്ചോടിയ സിപിഎം കൗണ്‍സിലർ പി.പി. രാജേഷ് അറസ്റ്റിലായി. കണിയാർക്കുന്നില്‍ കുന്നുമ്മല്‍ ഹൗസില്‍ പി. ജാനകിയുടെ മാലയാണ് പൊട്ടിച്ച് കടന്നുകളഞ്ഞത്. മാലയ്ക്ക് ഒരു പവനിലധികം തൂക്കം വരും. മോഷ്ടാവ് സ്കൂട്ടറില്‍ കടന്നുകളഞ്ഞു. ഒക്ടോബർ 17 വെള്ളിയാഴ്ച ഉച്ചയ്ക്ക് …
വയോധികയുടെ മാല പൊട്ടിച്ചോടിയ സിപിഎം കൗണ്‍സിലർ അറസ്റ്റില്‍ Read More