രഞ്ജിത്ത് പിൻമാറിയെന്ന് റിപ്പോർട്, കോഴിക്കോട് നോർത്തിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എ പ്രദീപ്കുമാർ വീണ്ടുമെത്തിയേക്കും

March 3, 2021

കോഴിക്കോട്: കോഴിക്കോട് നോര്‍ത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സംവിധാകന്‍ രഞ്ജിത്ത് മത്സരിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. സിറ്റിങ് എംഎല്‍എ എ പ്രദീപ് കുമാറിന് തന്നെയാണ് സാധ്യത. മൂന്ന് തവണ മത്സരിച്ച പ്രദീപ് കുമാറിന് ഇളവ് നല്‍കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അനുമതി തേടും. കഴിഞ്ഞ ദിവസമാണ് നോര്‍ത്ത് …