ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 24 ലക്ഷം കടന്നു
ന്യൂയോര്‍ക്ക് ഏപ്രിൽ 21: ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരുലക്ഷത്തി എഴുപതിനായിരം കടന്നു. 1,70,224 പേരാണ് ഇതുവരെ മരിച്ചത്. രോഗബാധിതരുടെ എണ്ണം 24 ലക്ഷം കടന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ അമേരിക്കയില്‍ മാത്രം 1,883 പേര് മരിച്ചു. ഇതോടെ അമേരിക്കയില്‍ ആകെ …