പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ കോവിഡ് ഐ.പി. ജൂണ്‍ 25 മുതല്‍

June 25, 2020

പാലക്കാട്: പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ ഇന്ന്‌ (ജൂണ്‍ 25) മുതല്‍ കോവിഡ് ഐ.പി. ആരംഭിക്കും. ഇവിടെ ഒരേസമയം 100 പേരെ കിടത്തി ചികിത്സിക്കാനുള്ള സജ്ജീകരണം പൂര്‍ത്തിയായി. കോവിഡ് ബാധിതരെ ചികിത്സിക്കുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായാണ് മെയിന്‍ ബ്ലോക്ക് സജ്ജമാക്കിയിരിക്കുന്നതെന്ന് …