ഉത്തർപ്രദേശിലെ മുഴുവൻ വീടുകളിലും കോവിഡ് പരിശോധന നടത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ നിർദേശം

September 5, 2020

കാൺപൂർ :കോവിഡ് നിയന്ത്രണവിധേയമാക്കുന്നതിനായി വീടുകൾ തോറും കയറിയിറങ്ങി സർവേ നടത്താനും മുഴുവൻ കുടുംബങ്ങളിലും കോവിഡ് പരിശോധന നടത്താനും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഉത്തർപ്രദേശ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻറ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അടിയന്തരമായി സംസ്ഥാനത്ത് …