രാജ്യത്ത് കോവിഡ് 19 പരിശോധന 3.6 കോടിയോട് അടുക്കുന്നു
ദശലക്ഷത്തിലെ പരിശോധന (ടി.പി.എം) 26,016 എന്ന നേട്ടത്തില്‍ തിരുവനന്തപുരം: രാജ്യത്ത് ഊര്‍ജ്ജിത പരിശോധനകളും ഫലപ്രദമായ ചികിത്സയും കോവിഡ് 19 രോഗമുക്തി വര്‍ധിപ്പിക്കുകയും മരണനിരക്കു കുറയ്ക്കുകയും ചെയ്തു. ഇന്ത്യയില്‍ ഇതുവരെ നടത്തിയത് 3,59,02,137 കോവിഡ് ടെസ്റ്റുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,09,917 ടെസ്റ്റുകളാണ് …