Tag: covid 19 sbi
കോവിഡിനെ അതിജീവിച്ച് എസ്ബിഐ: തൊഴില്‍ നഷ്ടവും ശമ്പളം വെട്ടിക്കുറയ്ക്കലും പ്രശ്‌നമുണ്ടാക്കിയില്ലെന്ന് ചെയര്‍മാന്‍
രാജ്യം കോവിഡ് മഹാമാരിയാല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോവുമ്പോള്‍ പ്രതീക്ഷയേകുന്ന വാര്‍ത്തയുമായി പൊതുമേഖലാ ബാങ്കായ എസ്ബിഐ. മഹാമാരിയെ തുടര്‍ന്ന് രാജ്യത്തുണ്ടായ തൊഴില്‍ നഷ്ടവും ശമ്പളം വെട്ടിക്കുറയ്ക്കലും എസ്ബിഐയെ കാര്യമായി ബാധിച്ചിട്ടി ല്ലെന്നാണ് ചെയര്‍മാന്‍ രജനീഷ് കുമാര്‍ അറിയിച്ചത്. ലോക്ക്ഡൗണ്‍ കാലയളവില്‍ 98 ശതമാനം …