പാരിസ്ഥിതിക നാശവും കാലാവസ്ഥാ വ്യതിയാനവും വരുത്തി വയ്ക്കുന്ന നിരവധി ദുരന്തങ്ങളില്‍ ഒന്നാണ് കൊറോണയുമെന്ന് ഗവേഷകര്‍

August 24, 2020

കാലിഫോര്‍ണിയ : കാലിഫോര്‍ണിയ സര്‍വകലാശാലയിലെ സാംക്രമിക രോഗ പഠന വിഭാഗം പ്രൊഫസറായ ക്രിസ്റ്റീന്‍ കെ ജോണ്‍സണ്‍ പറയുന്നത് ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും മനുഷ്യസമൂഹത്തിലേക്ക് തുറന്നു വിടുന്ന നൂറു കണക്കിന് രോഗങ്ങളില്‍ ഒന്നു മാത്രമാണ് കൊവിഡ് 19 എന്നത്രേ. കഴിഞ്ഞ 10 …