തൃശ്ശൂർ: തൃശൂര്‍ കോര്‍പ്പറേഷന്‍ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള 100 കര്‍മ്മപദ്ധതികളിലെ രണ്ടാമത്തെ പദ്ധതിയായ ലാലൂര്‍ ഹോമിയോ ഡിസ്പെന്‍സറി ജനങ്ങള്‍ക്കായി സമര്‍പ്പിച്ചു. കോര്‍പ്പറേഷന്‍ പ്ലാന്‍ഫണ്ട് 70 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടം ദേവസ്വം,...
Read full story