ആലപ്പുഴ: സങ്കുചിതമായ ദേശീയത്വത്തേക്കാള്‍ മാനവികതയിലൂന്നിയ ദേശീയതയ്ക്ക് പ്രാമുഖ്യം നല്‍കണം-മന്ത്രി പി.പ്രസാദ്

August 14, 2021

-സ്വാതന്ത്ര്യ സ്മരണയിൽ ദീപം തെളിച്ച് നാട്– സ്വാതന്ത്ര്യ സമര സേനാനികളും ദീപം തെളിച്ചു ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന 75 ആഴ്ച നീണ്ടു നീല്‍ക്കുന്ന സ്വാതന്ത്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് ശനിയാഴ്ച വീടുകളിലും ഓഫീസുകളിലും വൈകിട്ട് ഏഴിന് …