കാസർഗോഡ്: കടകളിൽ ഗ്ലൗസും മാസ്‌കും നിർബന്ധം ലംഘിച്ചാൽ അടച്ചിടും

July 8, 2021

കാസർഗോഡ്: അവശ്യവസ്തുക്കളുടെ കടകൾക്ക് ഇളവുകൾ നൽകുമ്പോൾ അവിടങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ തല കൊറോണ കോർ കമ്മിറ്റി വ്യാപാരികളോട് ആവശ്യപ്പെട്ടു. പല സ്ഥലങ്ങളിലും ഗ്ലൗസ്, മാസ്‌ക് തുടങ്ങിയവ കൃത്യമായി ഉപയോഗിക്കുന്നില്ല. കച്ചവടക്കാരുൾപ്പെടെ പലരും അശ്രദ്ധമായാണ് മാസ്‌ക് ഉപയോഗിക്കുന്നത്. …