വിവാദ സര്‍ക്കുലര്‍ : പാലാ രൂപതയിലെ പളളികളില്‍ സര്‍ക്കുലര്‍ വായിച്ചു
പാലാ : കൂടുതല്‍ കുട്ടികളുളള കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചുകൊണ്ടുളള വിവാദ സര്‍ക്കലര്‍ പാലാ രൂപതയിലെ പളളികളില്‍ വായിച്ചു. മൂന്നുകുട്ടികളില്‍ കൂടുതലുളള മാതാപിതാക്കള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടുളളതാണ് സര്‍ക്കുലര്‍. 5 കുട്ടികളുളളവര്‍ക്ക് പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായം നല്‍കും. നാലാമത്തെ പ്രസവം മുതല്‍ …