മഴ: എല്ലാ ജില്ലയിലും കണ്‍ട്രോള്‍ റൂം ആരംഭിക്കാന്‍ നിര്‍ദേശിച്ച് ഡിജിപി അനില്‍ കാന്ത്

August 1, 2022

തിരുവനന്തപുരം: മഴ കനക്കുന്ന സാഹചര്യത്തില്‍ ജില്ല പോലീസ് മേധാവിമാര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി ഡിജിപി അനില്‍ കാന്ത്. അടിയന്തര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും കണ്‍ട്രോള്‍ റൂം ആരംഭിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറായിരിക്കാന്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലേയും ദുരന്തനിവാരണ സംഘങ്ങള്‍ക്ക് …

കാലവര്‍ഷക്കെടുതി; സജീവമായി കണ്‍ട്രോള്‍ റൂമുകള്‍

August 10, 2020

കണ്ണൂര്‍ : കാലവര്‍ഷക്കെടുതികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ താലൂക്ക് തലങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ സജീവമായി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മഴക്കെടുതികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുകയും നടപടി ആവശ്യമുള്ള ഇടങ്ങളില്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് അവ കൈമാറുകയും ചെയ്യുന്നതിനുള്ള സംവിധാനങ്ങളാണ് കണ്‍ട്രോള്‍ …