
കോവിഡ് കണ്‍ട്രോള്‍ റൂം വിപുലീകരിച്ചു; സംശയ നിവാരണത്തിന് 16 ഫോണ്‍ നമ്പരുകള്‍
കോട്ടയം: ജില്ലയില്‍ കോവിഡ് രോഗികളുടെയും ക്വാറന്റയിനില്‍ കഴിയുന്നവരുടെയും എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളുടെ സംശയ നിവാരണത്തിനായി കളക്ടറേറ്റിലെ കോവിഡ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം വിപുലീകരിച്ചു. ഇതിനായി 16 ടെലിഫോണ്‍ നമ്പറുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച ജില്ലയിലെ സര്‍ക്കാര്‍ ഹയര്‍ …