Tag: Consumer Fed
ഇടുക്കി: നവീകരിച്ച ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിന് പുതിയ മുഖം
ഇടുക്കി: നവീകരിച്ച ചെറുതോണി ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ന്യായമായ വിലയ്ക്ക് ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്ന പരിപാടിയാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്വത്തില്‍ നടത്തി വരുന്നത്. മികച്ച സേവനവും ഗുണമേന്മയുള്ള സാധനങ്ങള്‍ വില കുറച്ചു …
കോവിഡ് വ്യാപനം; ഭക്ഷ്യസാധനങ്ങളും മരുന്നുകളും വീട്ടിലെത്തിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡ്
ആലപ്പുഴ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് കര്‍ശനമാക്കിയ സാഹചര്യത്തില്‍ ഭക്ഷ്യസാധനങ്ങളും മരുന്നുകളും വീടുകളില്‍ എത്തിക്കുന്നതിനുള്ള നടപടികളുമായി കണ്‍സ്യൂമര്‍ഫെഡ്. കണ്‍സ്യൂമര്‍ഫെഡിന്റെ ആലപ്പുഴ റീജിയണിന്രെ നേതൃത്വത്തിലാണ് വിപണിയില്‍ ഇടപെടുന്നത്. ആലപ്പുഴ റീജിയണിന് കീഴിലുള്ള എല്ലാ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലും നീതി …
കൺസ്യൂമർ ഫെഡ് ഓണച്ചന്തകൾക്ക് തുടക്കമായി
തിരുവനന്തപുരം: സഹകരണ വകുപ്പ് കൺസ്യൂമർ ഫെഡിന്റെ 1850 ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. വിലക്കുറച്ച് സാധനങ്ങൾ ലഭ്യമാക്കി ആദായം ഉപഭോക്താവിന് എത്തിക്കുന്ന സാമൂഹ്യ പ്രതിബദ്ധതയോടുള്ള നടപടിയാണ് കൺസ്യൂമർഫെഡ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ മാതൃകാപരമായ നടപടികളാണ് …