നയതന്ത്ര സൗകര്യങ്ങൾ ദുരുപയോഗം ചെയ്ത് സ്വർണം കടത്തിയത് ഗുരുതരമായ രാജ്യദ്രോഹക്കുറ്റം; കേന്ദ്ര അന്വേഷണത്തിനും ഇടപെടലിലും സാധ്യത

July 6, 2020

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിലെ നയതന്ത്ര സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി 15 കോടിയിലധികം രൂപയുടെ സ്വർണം കടത്തിയ സംഭവം ഗുരുതരമായ രാജ്യദ്രോഹകുറ്റം ആണെന്ന് നിയമവൃത്തങ്ങൾ വ്യക്തമാക്കി. രാജ്യങ്ങൾ തമ്മിലുള്ള അന്തസ്സുറ്റ ബന്ധത്തെ കളങ്കപ്പെടുത്തുന്ന നടപടി ആണിത്. അത്തരം കാര്യങ്ങൾ രാജ്യദ്രോഹക്കുറ്റത്തിന് പരിധിയിൽ വരുന്നതാണ്. നികുതി …