ലോക്ക് ഡൗൺ നീട്ടിയതിൽ മോദി സർക്കാരിനെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

April 14, 2020

ന്യൂഡൽഹി ഏപ്രിൽ 14: കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടിയതില്‍ മോദി സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച്‌ ലോകാരോഗ്യ സംഘടന. മോദി സര്‍ക്കാര്‍ സമയബന്ധിതവും കര്‍ശനവുമായ നടപടി സ്വീകരിച്ചതായി ലോക്ക്ഡൗണ്‍ നീട്ടിയതിനെ ഉദ്ദേശിച്ച്‌ ലോകാരോഗ്യസംഘടന വ്യക്തമാക്കി. ഫലത്തെ കുറിച്ച്‌ ഇപ്പോള്‍ പറയാറായിട്ടില്ല. എന്നാല്‍, …