നടി സംയുക്ത ഹെഗ്ഡക്കെതിരെ സദാചാര പൊലീസിംഗ് നടത്തിയ കോൺഗ്രസ് വക്താവ് കവിത റെഡ്ഡി മാപ്പപേക്ഷിച്ചു

September 7, 2020

ബംഗളൂരു: കന്നഡ നടി സംയുക്ത ഹെഗ്ഡക്കെതിരെ സദാചാര പൊലീസിംഗ് നടത്തിയ കേസിൽ കോൺഗ്രസ് വക്താവും ആക്ടിവിസ്റ്റുമായ കവിത റെഡ്ഡി മാപ്പപേക്ഷിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് കവിത മാപ്പപേക്ഷ നടത്തിയത്. കഴിഞ്ഞ ശനിയാഴ്ച കവിതയുടെ നേതൃത്വത്തിലുള്ള ഒരു സംഘം …